Saturday, April 13, 2013

'കണി കാണും നേരം, കമലനേത്രന്റെ തിരുമുന്‍പില്‍ മഞ്ഞ തുകില്‍ ചാര്‍ത്തി...
കനക കിങ്ങിണി, വളകള്‍ മോതിരം അണിഞ്ഞു കാണേണം ഭഗവാനെ....'
മേടമാസപുലരിയിൽ ആയിരം അനുഗ്രഹങ്ങളുമായ­ി
വിഷുപുലരി വന്നെത്തുന്ന ഈ വേളയിൽ
ഹൃദയത്തിൽ നിന്നും നുള്ളിയെടുത്ത ഒരുപിടി
കൊന്നപൂവിനോടപ്പ­ം എന്റെ സ്നേഹത്തിൽ പൊതിഞ്ഞ വിഷു ആശംസകൾ.........
ഒരായിരം കണിക്കൊന്നകള്‍ മനസ്സില്‍ പൂക്കുന്ന ഒരു വിഷുക്കാലം കൂടി . വിഷു കൈനീട്ടമായി എന്റെ ഹൃദയത്തില്‍ നിന്നും ഒരായിരം വിഷു ആശംസകള്‍