'കണി കാണും നേരം, കമലനേത്രന്റെ തിരുമുന്‍പില്‍ മഞ്ഞ തുകില്‍ ചാര്‍ത്തി...
കനക കിങ്ങിണി, വളകള്‍ മോതിരം അണിഞ്ഞു കാണേണം ഭഗവാനെ....'
മേടമാസപുലരിയിൽ ആയിരം അനുഗ്രഹങ്ങളുമായി
വിഷുപുലരി വന്നെത്തുന്ന ഈ വേളയിൽ
ഹൃദയത്തിൽ നിന്നും നുള്ളിയെടുത്ത ഒരുപിടി
കൊന്നപൂവിനോടപ്പം എന്റെ സ്നേഹത്തിൽ പൊതിഞ്ഞ വിഷു ആശംസകൾ.........

No comments:
Post a Comment